bahrainvartha-official-logo
Search
Close this search box.

യൂസുഫ് മനോളിക്ക് സമസ്ത ബഹ്റൈൻ യാത്രയയപ്പ് നൽകി

WhatsApp Image 2023-05-09 at 5.42.19 PM

മനാമ: നാൽപത് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സമസ്ത ബഹ്റൈന്റെ സജീവ പ്രവർത്തകൻ യൂസുഫ് മനോളിക്ക് സമസ്ത ബഹ്റൈൻ മനാമ ഏരിയ യാത്രയയപ്പ് നൽകി. യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റെ സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ഉപഹാരം കൈമാറി.

 

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമദ് ഹാജി, അശ്റഫ് അൻവരി , ഹാഫിദ് ശറഫുദ്ദീൻ മൗലവി, നവാസ് കുണ്ടറ, സുബൈർ അത്തോളി, സുലൈമാൻ പറവൂർ, ശൈഖ് റസാഖ് ,സ്വാലിഹ് കുറ്റ്യാടി, റഊഫ് കണ്ണൂർ, അബ്ദുൽ ജബ്ബാർ , ജസീർ വാരം, സജീർ പന്തക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!