bahrainvartha-official-logo
Search
Close this search box.

എം എം എസ് മെഡിക്കൽ ക്യാമ്പ് മെയ് 12 ന്

New Project - 2023-05-10T105014.575

മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മൂന്നാമത് മെഡിക്കൽ ക്യാമ്പ് മെയ് 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഹിദ്ദ് അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കും,നേരത്തെ ഹമദ് ടൗൺ, റിഫ എന്നി സ്ഥലങ്ങളിൽ വെച്ച് ആദ്യ ഘട്ട മെഡിക്കൽ ക്യാമ്പുകൾ നടത്തിയിരുന്നു,ഹൃദയഘാത മരണവും കുഴഞ്ഞു വീണുള്ള മരണങ്ങളും ബഹ്‌റൈനിൽ വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ബോധവൽക്കരണ ഭാഗമായി ആരോഗ്യ കാമ്പയിൻ എം എം എസ് നടത്തുന്നത്, ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക -38487192,32046255

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!