bahrainvartha-official-logo
Search
Close this search box.

ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിനൊരുങ്ങി ബഹ്‌റൈൻ ഇന്ത്യൻ എംബസി

New Project - 2023-06-14T125521.881

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, ബ​ഹ്‌​റൈ​ൻ അ​തോ​റി​റ്റി ഫോ​ർ ക​ൾ​ച​ർ ആ​ൻ​ഡ് ആ​ന്റി​ക്വി​റ്റീ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു​നെ​സ്‌​കോ ഹെ​റി​റ്റേ​ജ് സൈ​റ്റാ​യ ബ​ഹ്‌​റൈ​ൻ ഫോ​ർ​ട്ടി​ൽ ജൂൺ 21ന് ​യോ​ഗ സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം 6:45 മു​ത​ലാ​ണ് പ​രി​പാ​ടി. ‘യോ​ഗ ഫോ​ർ വ​സു​ധൈ​വ കു​ടും​ബ​കം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ സെ​ഷ​നി​ൽ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി എം​ബ​സി അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് https://forms.gle/SRVenBJT33oFRr9r9 എ​ന്ന ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. 15 മി​നി​റ്റ് മു​മ്പ് പ​രി​പാ​ടി സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ര​ണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!