bahrainvartha-official-logo
Search
Close this search box.

‘ലൈ​ഫ് ഓ​ഫ് കെ​യ​റി​ങ്’ ഗ്രൂ​പ് ട്യൂ​ബ്ലി​യി​ൽ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു

WhatsApp Image 2023-06-16 at 11.11.06 PM

മ​നാ​മ: ‘ലൈ​ഫ് ഓ​ഫ് കെ​യ​റി​ങ്’ ഗ്രൂ​പ് ട്യൂ​ബ്ലി​യി​ൽ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്തു.പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.‘ലൈ​ഫ് ഓ​ഫ് കെ​യ​റി​ങ്’ പ്ര​സി​ഡ​ന്റ് ശി​വ അം​ബി​ക, വൈ​സ് പ്ര​സി​ഡ​ന്റ് മാ​യ, സെ​ക്ര​ട്ട​റി ഹ​ലീ​മ ബീ​വി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശ്യാ​മ ജീ​വ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​ർ ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി, ചി​ത്ര​ലേ​ഖ, നി​ജ സു​നി​ൽ, ല​ക്ഷ്മി സ​ന്തോ​ഷ്, റൂ​ബി, ഉ​ഷ, ബി​ന്ദു, കോ​മ​ള​വ​ല്ലി, പ​ത്മ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!