bahrainvartha-official-logo
Search
Close this search box.

പിതൃ ദിനം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച്

New Project - 2023-06-20T111956.914

മ​നാ​മ: ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​റി​ട്ട​രീ​തി​യി​ൽ പി​തൃ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ​യോ​ജ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​റ​ഖ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സെ​ന്റ​ർ സ​ന്ദ​ർ​ശി​ച്ച ലു​ലു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്‌​സ്‌​ചേ​ഞ്ച് അ​ധി​കൃ​ത​ർ അ​വ​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കു​ക​യും ആ​ശം​സ നേ​രു​ക​യും ചെ​യ്തു.

 

സെ​ന്റ​റി​ലേ​ക്കാ​വ​ശ്യ​മാ​യ അ​വ​ശ്യ​വ​സ്തു​ക്ക​ളും സ​മ്മാ​നി​ച്ചു. കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു സെൻറ​ർ സ​ന്ദ​ർ​ശ​നം. മു​തി​ർ​ന്ന​വ​രെ ബ​ഹു​മാ​നി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് പി​തൃ​ദി​നാ​ഘോ​ഷ​മെ​ന്ന് ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു. ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന് ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം 17 ശാ​ഖ​ക​ളു​ണ്ട്. ക​റ​ൻ​സി കൈ​മാ​റ്റ​വും നാ​ട്ടി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ലും വ​ള​രെ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.luluexchange.com സ​ന്ദ​ർ​ശി​ക്കു​ക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!