bahrainvartha-official-logo
Search
Close this search box.

മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

New Project - 2023-06-26T065454.472

മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടി മനാമ ഏരിയ കൊച്ചു കൂട്ടുകാർക്കായി ബാലോത്സവം എന്ന പേരിൽ മത്സര പരിപാടി സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ വെച്ച് നടത്തിയ പരിപാടി യിൽ വ്യത്യസ്തമായ മത്സര പരിപാടികൾ കുട്ടികൾക്ക് ആവേശകരമായിരുന്നു. പ്രായ പരിധിയുടെ അടിസ്ഥാനത്തിൽ കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ‌ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത്.

ആമിന , ഫൈഹ ഫൈസൽ , ഫാത്തിമ സഹ്ര (മിഠായി പെറുക്കൽ – കിഡസ്)
മുഹമ്മദ് അർഷദ് , നഷ ഫാത്തിമ , ആമിന (ബാലൻസിങ് ബോൾ -കിഡ്സ്)
ഷസ മറിയം , ആയിശ ഷസ, ഇശാൽ മറിയം (കുളം കര – കിഡ്സ്)
ജുമാന , ഫാബിസ്, ഹവ്വ ( ആനക്ക് വാൽ വരക്കൽ- സബ്ജൂനിയർ) ജുമാന , ഹവ്വ , ആസിം അബ്ദുല്ല (കളക്റ്റ് ബോൾസ് വിത് നീസ് – സബ് ജൂനിയർ)
മുഹമ്മദ് ഇഹ്സാൻ , ഹാമി നൗമൽ, ആയിശ അർഷ (കളക്റ്റ് സ്റ്റോൺസ് – സബ്ജൂനിയർ)
ഹനാൻ , മുഹൈമിൻ , അവ്വാബ് സുബൈർ (മെമ്മറി ടെസ്റ്റ്- ജൂനിയർ)
അവ്വാബ് സുബൈർ, ലൈഹ ആദിൽ, ഫാത്തിമ നസ്രിൻ ( കളക്റ്റ് കപ്സ് ഇൻ വൺ ഹാന്റ്- ജൂനിയർ)
ഫിൽസ ഫൈസൽ, അഫ്രീൻ അഫ്സൽ , ഫിൽസ ഫാത്തിമ (മധുരം മലയാളം ജൂനിയർ)
എന്നിവർ യഥാക്രമം ഫസ്റ്റ് , സെക്കന്റ് , തേർഡ് സ്ഥാനങ്ങൾ കരസ്ഥമാക്കി.

 

ഫ്രന്റ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി , വൈസ് പ്രസിഡന്റ് എം എം സുബൈർ , വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം , അസിസ്റ്റന്റ് സെക്രട്ടറി നദീറ ഷാജി , മലർവാടി സെക്രട്ടറി ലൂന , മലർവാടി കൺ വീനർ റഷീദ സുബൈർ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ , ഏരിയ മലർവാടി കൺ വീനർ സക്കിയ ഷമീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഷമീം ജൗദർ , നൗമൽ റഹ്മാൻ , ഫൈസൽ , ഫൈസൽ എം എം , ഷൗക്കത്തലി , സാജിർ, ഗഫൂർ മൂക്കുതല , ലത്തീഫ് കടമേരി , അബ്ദുല്ല , അസ്റ അബ്ദുല്ല, ബുഷറ ഹമിദ്, റസീന അക്ബർ , റഷീദ ബദർ, ഫസീല ശാഫി, ഫാഹിസ, ഷമീന ലത്തീഫ്, ശരീഖത്ത്, ഹസ്ന സമീർ , ഷഹീന നൗമൽ , ഷമീന നൗഫൽ ,ഷഫീന ജാസിർ , നൗറ ഷൗക്കത്തലി, ഷദ ഷാജി, ശൈഖ ഫാത്തിമ, ഹന്ന ഫാത്തിമ, അഫ്നാൻ ഷൗക്കത്തലി, ഷിഫ ഫാത്തിമ , സഫ ശാഹുൽ ഹമീദ് , ലാമിയ ലത്തീഫ്, ഫാത്തിമ ഹിബ എന്നിവർ വ്യത്യസ്തങ്ങളായ മത്സരങ്ങൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!