bahrainvartha-official-logo
Search
Close this search box.

ഐ.​സി.​ആ​ർ.​എ​ഫ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

New Project - 2023-07-29T142500.695

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്), ദാ​ർ അ​ൽ ഖ​ലീ​ജ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജ​നു​സാ​നി​ലെ ലേ​ബ​ർ അ​ക്ക​മ​ഡേ​ഷ​നി​ലാ​യി​രു​ന്നു ക്യാ​മ്പ്. 175 തൊ​ഴി​ലാ​ളി​ക​ൾ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ, അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ, ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും കൂ​ടാ​തെ ഡോ. ​സ​ന്ധു​വും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ദാ​ർ അ​ൽ ഖ​ലീ​ജ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ആ​ൻ​ഡ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ അ​ല​ക്സാ​ണ്ട​ർ ഐ.​സി.​ആ​ർ.​എ​ഫി​ന് ന​ന്ദി പ​റ​ഞ്ഞു. പ​ർ​ച്ചേ​സ് മാ​നേ​ജ​ർ ശ​ങ്ക​ർ സം​ബ​ന്ധി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്‌​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!