bahrainvartha-official-logo
Search
Close this search box.

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു

New Project - 2023-08-15T065149.221

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നെ സ​ന്ദ​ർ​ശി​ച്ചു. ഭാ​ര​തീ​യ​രാ​യ പ്ര​വാ​സി​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അം​ഗ​ങ്ങ​ൾ അം​ബാ​സ​ഡ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​വാ​സി​ക​ൾ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​ർ സം​വി​ധാ​നം, നി​യ​മ​സ​ഹാ​യം, സാ​മൂ​ഹി​ക​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഷ​മ അ​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ ടോ​ജി അ​വ​റാ​ച്ച​ൻ, സീ​നി​യ​ർ ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ മെം​ബ​ർ രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​മ​ൽ​ദേ​വ് എ​ന്നി​വ​ർ ആ​യി​രു​ന്നു നി​യു​ക്ത അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​വാ​സി ഭാ​ര​തീ​യ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് അം​ബാ​സ​ഡ​ർ​ക്ക് പി.​എ​ൽ.​സി അം​ഗ​ങ്ങ​ൾ കൈ​മാ​റി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ജാ​സ് അ​സ്‍ലം, ര​വി​ശ​ങ്ക​ർ ശു​ക്ല എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!