bahrainvartha-official-logo
Search
Close this search box.

കെ.സി.എ ഓണം പൊന്നോണം 2023; പായസ മത്സരം നാളെ

New Project - 2023-08-25T072342.253

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ‘കെസിഎ – ബിഎഫ്സി ഓണം പൊന്നോണം 2023’ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പായസം മത്സരം നാളെ ഓഗസ്റ്റ് 26 ശനിയാഴ്ച രാത്രി 7 മണിക്ക് കെ സി എ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.വിശദ വിവരങ്ങൾക്ക് ഓണപ്പായസം മത്സര കൺവീനർ മനോജ് മാത്യുവുമായി-+973 3209 2644 ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!