bahrainvartha-official-logo
Search
Close this search box.

ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ്‌ ഫിനാലെ വിപുലമായി ആഘോഷിച്ചു

New Project - 2023-08-27T130218.809

മനാമ: ബഹ്‌റൈനിലെ പ്രശസ്ത ക​ലാ​കേ​ന്ദ്ര​മാ​യ ഓ​റ ആ​ർ​ട്സ് സെ​ന്റ​ർ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി ന​ട​ത്തി​വ​ന്ന സ​മ്മ​ർ​ക്യാ​മ്പ് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഫി​നാ​ലേ​യോ​ടെ സ​മാ​പി​ച്ചു. ക്യാ​മ്പി​ൽ ഇ​രു​ന്നു​റ്റി​ അ​മ്പ​തി​ൽ​പ്പ​രം കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​റ ആ​ർ​ട്സ് സെ​ന്റ​ർ ചെ​യ​ർ​മാ​ൻ മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ, ഓ​റ ഡ​യ​റ​ക്ട​ർ വൈ​ഷ്ണ​വ്ദ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഡോ. ​പി.​വി.​ചെ​റി​യാ​ൻ, എ​ബ്ര​ഹാം ജോ​ൺ, അ​ന്ന, എം.​സി. മ​നോ​ഹ​ര​ൻ, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, നാ​സ​ർ മ​ഞ്ചേ​രി, അ​ജി​ത്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു.

 

പ​രി​പാ​ടി​ക​ൾ​ക്ക് സ്മി​ത മ​യ്യ​ന്നൂ​ർ, വൈ​ഭ​വ്ദ​ത്ത്, പ്ര​വീ​ൺ മ​ണി​ക​ണ്ഠ​ൻ, അ​ജി പി. ​ജോ​യ്, പ്ര​സാ​ദ് പ്ര​ഭാ​ക​ർ, സ​തീ​ഷ് പൂ​മ​ന​ക്ക​ൽ, ഗി​രീ​ഷ് ജി​ഡി​ൻ, ബൈ​ജു മ​ല​പ്പു​റം, വി​നീ​ത് മാ​ഹി, ഫാ​സി​ൽ മു​ഹ​മ്മ​ദ്‌, മു​ര​ളീ​കൃ​ഷ്ണ​ൻ, റി​യാ​സ് ക​ല്ല​മ്പ​ലം, നൗ​ഷാ​ദ് ക​ണ്ണൂ​ക്ക​ര, അ​ക്ഷ​യ്, അ​നി​ൽ തി​രൂ​ർ, ബ്ല​സ​ൻ ജോ​യ്, പ്ര​വീ​ൺ​കൃ​ഷ്ണ, ബോ​ബി തേ​വ​റി​ൽ, സാ​ദ​ത് ക​രി​പ്പ​കു​ളം, നി​സാം ഫി​റ്റ്‌​ന​സ് ഹ​ബ്ബ്, ബാ​ബു മാ​ഹി, വ​ത്സ​രാ​ജ​ൻ കു​യി​മ്പി​ൽ, ഷ​മ്സ് ബാ​ലു​ശ്ശേ​രി, വി​ഭ ഹെ​ഗ്‌​ഡെ, ഡെ​ൽ​ന, ബി.​കെ. സു​ന്ദ​ർ, അ​വി​നാ​ഷ് ഊ​ട്ടി, ഇ​ർ​ഫാ​ൻ അ​മീ​ർ, അ​ഖി​ൽ കാ​റ്റാ​ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം ഓ​റ ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. ഓ​റ ഡ​യ​റ​ക്ട​ർ വൈ​ഷ്ണ​വ്ദ​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!