bahrainvartha-official-logo
Search
Close this search box.

വേറിട്ട ഓണാഘോഷവുമായി ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ്

New Project - 2023-08-27T143931.599

മനാമ: ലേബർ ക്യാമ്പുകളിൽ ഓണ സദ്യ നൽകി ബഹ്‌റൈൻ റോയൽ വാരിയേഴ്‌സ് ക്ലബ് ഓണം ആഘോഷിച്ചു. പരിപാടിയിൽ ക്ലബ് ഭാരവാഹികളും ടീം അംഗങ്ങളും കുടുമ്പ അംഗങ്ങളും പങ്കെടുത്തു. പരിപാടിയിൽ സഹായിച്ച മുഴുവൻ ആളുകൾക്കും, ഭാരവാഹികൾ നന്ദി അറിയിച്ചു.

 

ക്ലബ്ബിന്റെ അഞ്ചാം വാര്ഷികത്തോടനുബന്ധിച് വരും മാസങ്ങളിൽ വിപുലമായ രീതിയിൽ വേറിട്ട പരിപാടികൾ നടത്തുവാൻ തീരുമാനിച്ചതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!