bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് ശ്രാവണം 2023; ഇന്ന് ഓണം പൊന്നോണവും തിരുവാതിര കളി മത്സരവും

New Project - 2023-09-09T071339.678

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ രണ്ടുമാസ കാലം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണം 2023 ൽ ഇന്ന് രാത്രി 8 മണിക്ക് സമാജം ചിൽഡ്രൻസ് വിംഗ് അവതരിപ്പിക്കുന്ന “ഓണം പൊന്നോണം” എന്ന നൃത്ത സംഗീത ദൃശ്യാവിഷ്ക്കാരവും തുടർന്ന് രാത്രി 8.30 ന് തിരുവാതിരക്കളി മത്സരവും നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായ ഓണപ്പുടവ മത്സരവും ആരവം ബാൻഡ് അവതരിപ്പിക്കുന്ന
നാടൻ പാട്ടുകളുടെ അവതരണവും നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!