bahrainvartha-official-logo
Search
Close this search box.

അൽവിസ്വാൽ-1445 ത്രൈമാസ കാമ്പയിൻ

AL VISWAL

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അൽവിസ്വാൽ-1445 ത്രൈമാസ കാമ്പയിൻ വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരികളായി: മുസ്ലിയാർ എടവണ്ണപ്പാറ, ,ബഷീർ കെഎച്,റഷീദ് പുത്തൻചിറ, ചെയർമാൻ: ശംസുദ്ധീൻ ഫൈസി അഴിയൂർ, വൈസ്ചെയർമാൻമാർ : സമദ് മുസ്ലിയാർ കണ്ണപുരം, അഷ്‌റഫ് പടപ്പേങ്ങാട്, കണ്‍വീനർ : ഫൈസൽ തിരുവള്ളൂർ, ജോയിന്റ് കണ്‍വീനർമാർ : അൽ ഷഫീഖ് ടൂബ്ലി, ശർമിദ് കണ്ണൂർ, മുഹമ്മദ് അസ്‌കർ, ട്രഷറർ : ഹമീദ് കൊടശ്ശേരി, ഫിനാൻസ് കണ്‍വീനർ : ഫസ്‌ലു കാനോത്ത്, ജോയിന്റ്കണ്‍വീനർമാർ : ഇസ്മായിൽ ഒഞ്ചിയം, അഷ്‌റഫ് കാഞ്ഞങ്ങാട്, ഫിറോസ്കണ്ണൂർ, ശരീഫ് വടകര, പ്രോഗ്രാം കണ്‍വീനർ : അസ്‌ലം ആലപ്പുഴ, ജോയിന്റ് കൺവീനർമാർ : ബഷീർ അസ്ലമി, ,കെ പി മുഫസിൽ, പബ്ലിസിറ്റി കണ്‍വീനർ : സിദ്ധീഖ് ജിദാലി, ജോയിന്റ് കൺവീനർമാർ: അമീൻ, ഇസ്മായിൽ ക്രിസ്റ്റൽ, ബഷീർ വളാഞ്ചേരി,

സ്റ്റേജ് &ഡക്കറേഷൻ കണ്‍വീനർ : ആദം കൂത്തുപറമ്പ, ജോയിന്റ് കണ്‍വീനർമാർ :മശ്ഹൂദ്, അസ്‌കർ, സജീർ, ഇക്ബാൽ, ഫുഡ്‌ കണ്‍വീനർ : സജീർ വണ്ടൂർ, ജോയിന്റ് കണ്‍വീനർമാർ : ഇബ്രാഹിം കുണ്ടൂർ, അലി ജിദാലി, സൽമാൻ ബേപ്പൂർ, ട്രാൻസ്പോർട്ട് : ഷഫീഖ് ടുബ്ലി, റഹീം കാസർഗോഡ്, ജാഫർ ടുബ്ലി, മജ്ലിസ് കണ്‍വീനർമാർ : റഷീദ് മിസ്ബാർ, അബ്ദുൽഅസീസ് എന്നിവരെ തിരഞ്ഞെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!