bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2023-10-08T165825.600

മനാമ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. പുനലൂർ വെട്ടിത്തിട്ട മുകുള വീട്ടിൽ ബോജി രാജൻ (41) ആണ് മരിച്ചത്.

ഭാര്യ: സാബിയ. മകൾ: ഹന. പിതാവ്: രാജൻ. മാതാവ്: ഓമന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!