bahrainvartha-official-logo

ലാല്‍കെയേഴ്സ് കുടുംബസംഗമം ശ്രദ്ധേയമായി

The Lalcares family reunion was remarkable

ബഹ്റൈന്‍ ലാല്‍ കെയേഴ്സ് ”ഒരു വല്ലം പൊന്നും പൂവും” എന്ന പേരില്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയമായി .

പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ സ്വാഗതവും ഗോപേഷ് മേലോട് നന്ദിയും പറഞ്ഞു.

സെക്രട്ടറി ഷൈജു കന്‍പ്രത്ത്,വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ്, പ്രോഗ്രം കണ്‍വീനര്‍ ജെയ്സണ്‍, പ്രജില്‍ പ്രസന്നന്‍, തോമസ് ഫിലിപ്പ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, അശ്വിന്‍ രവീന്ദ്രന്‍ ,റോഹന്‍ എന്നിവരുടെ ഗാന വിരുന്നും വിനു വിന്‍റെ മെന്‍റലിസ്റ്റ് പ്രോഗ്രാമും മാജിക് ഷോയും കുടുംബസംഗമത്തിന് മാറ്റു കൂട്ടി. സുബിന്‍, വിഷ്ണു, വിപിന്‍, ഹരികൃഷ്ണന്‍, പ്രശാന്ത്, ബിനു, അഖില്‍, ബിപിന്‍, രഞ്ജിത്, വൈശാഖ് എന്നിവര്‍ നേത്യത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!