bahrainvartha-official-logo
Search
Close this search box.

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം : സ്വാഗത സംഘം രൂപീകരിച്ചു.

Al Mannai Communities Awareness Center Malayalam section: Welcome team formed.

മനാമ: സാമ്പത്തിക ഭദ്രതക്കപ്പുറം ഇസ്‌ലാമിക നിയമസംഹിതയിൽ ഊന്നിയ സാമ്പത്തിക ജീവിത ശൈലി ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബത്തിനുമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം സംഘടിപ്പിക്കുന്ന ” പ്രൊഫഷണൽസ് ഫാമിലി മീറ്റ് – ഫോക്കസ് 4.0 ” ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രസ്തുത പരിപാടിയിൽ ബഹ്‌റൈനിലെ പ്രമുഖ സാമ്പത്തിക പണ്ഡിതനും, ശരീഅഃ ഡയറക്ടർ ബോർഡ് അംഗവും, ലോകത്തെ നിരവധി ഇസ്‌ലാമിക് ബാങ്കുകളിലെ ശരീഅഃ ഉപദേഷ്ടാവ് കൂടിയായ ശൈഖ് ഇസാം മുഹമ്മദ്‌ ഇസ്ഹാഖ് “സാമ്പത്തിക സിദ്ധാന്തം ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ” എന്ന വിഷയത്തിൽ ഊന്നി സംസാരിക്കും.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗത സംഘം :

മുഖ്യ രക്ഷാധികാരി: അബ്ദുൽ അസീസ് ടി. പി
ചെയർമാൻ : അബ്ദുൽ റസാഖ് വി പി
വൈസ് ചെയർമാൻ : അബ്ദുൽ റഷീദ് മാഹി
കൺവീനർ : സാദിഖ് ബിൻ യഹ്‌യ
ജോ കൺവീനർ : സുഹാദ് ബിൻ സുബൈർ
ഓർഗനൈസിങ് : ബിനു ഇസ്മാഈൽ
പ്രോഗ്രാം : മുഹമ്മദ് നസീർ
പബ്ലിസിറ്റി : നിഷാദ്
വോളന്റീർ : ദിൽഷാദ് മുഹറഖ്
ട്രാൻസ്‌പോർട് : മുഹമ്മദ് കോയ
റിഫ്രഷ്മെന്റ് :ലത്തീഫ് സി എം
മീഡിയ : അബ്ദുൽ വഹാബ്, സഹീൻ
റിസെപ്ഷൻ : അബ്ദുൽ ഗഫൂർ വെളിയംകോട്
ഫിനാൻസ് : ഹംസ കെ. ഹമദ്
ലൈറ്റ് & സൗണ്ട് : അബ്ദുൽ ഗഫൂർ പാടൂർ & സുഹൈൽ പി. വി
IT & ടെക്നിക്കൽ : നഫ്സിൻ
ട്രാഫിക് : സമീർ റിഫ, മുഹ്സിൻ
വെന്യൂ അറേഞ്ച്മെന്റ്സ് :അബ്ദുസ്സലാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!