bahrainvartha-official-logo
Search
Close this search box.

നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇനി ഹൂറയിലും; ഉദ്ഘാടനം ഒക്ടോബർ 25 ബുധനാഴ്ച

New Project - 2023-10-23T154643.108

മനാമ: റിട്ടെയ്ൽ ഷോപ്പിങ് രംഗത്തെ അതികായരായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മനാമയുടെ ഹൃദയഭാഗത്ത് തുടങ്ങുന്നു. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഉത്സവഛായയിൽ പുതിയ ഔട്ട്‌ലെറ്റ് ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

 

ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു. ‌ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.

 

ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!