bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് ‘പ​പ്പ​ൻ ചി​ര​ന്ത​ന പു​ര​സ്കാ​രം’ സതീഷ് കെ സതീഷിന്

New Project - 2023-11-02T093500.410

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ര​ണ്ടാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ നാ​ട​ക അ​വാ​ർ​ഡാ​യ പ​പ്പ​ൻ ചി​ര​ന്ത​ന പു​ര​സ്കാ​രം, സ​തീ​ഷ് കെ. ​സ​തീ​ഷി​ന് ല​ഭി​ച്ചു. അ​ദ്ദേ​ഹം ര​ചി​ച്ച ‘ബ്ലാ​ക്ക് ബ​ട്ട​ർ ഫ്ലൈ’ ​എ​ന്ന നാ​ട​ക​മാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​നാ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി നാ​ട​ക​രം​ഗ​ത്തു​ള്ള അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

 

കേ​ര​ള​ത്തി​ലും പ്ര​വാ​സ​ലോ​ക​ത്തി​ലും ത​ന്റെ അ​ട​ങ്ങാ​ത്ത നാ​ട​ക​ദാ​ഹ​വു​മാ​യി പ്ര​വ​ർ​ത്തി​ച്ച ക​ലാ​കാ​ര​നാ​യ പ​പ്പ​ൻ ചി​ര​ന്ത​ന​യു​ടെ സ്മ​ര​ണ​ക്കാ​യാ​ണ് അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​വി​ധാ​യ​ക​നാ​യും ന​ട​നാ​യും നി​ന്ന് ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ അ​ന​വ​ധി നാ​ട​ക​ങ്ങ​ളെ ചു​മ​ലി​ലേ​റ്റി വി​ജ​യി​പ്പി​ച്ച അ​ത്യു​ജ്ജ്വ​ല നാ​ട​ക ക​ലാ​കാ​ര​നാ​യി​രു​ന്നു പ​പ്പ​ൻ ചി​ര​ന്ത​ന​യെ​ന്ന് പ്ര​തി​ഭ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

 

25,000 രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റും പ്ര​തി​ഭ നാ​ട​ക​വേ​ദി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍ ചെ​യ​ര്‍മാ​നും ഡോ. ​സാം​കു​ട്ടി പ​ട്ടം​ക​രി അം​ഗ​വു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​മ്മാ​നം ഡി​സം​ബ​റി​ല്‍ കേ​ര​ള സാം​സ്‌​കാ​രി​ക മ​ന്ത്രി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. 2021നു​ശേ​ഷം ര​ചി​ച്ച പ്ര​സി​ദ്ധീ​ക​രി​ച്ച​തും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടാ​ത്ത​തു​മാ​യ മൗ​ലി​ക​മാ​യ മ​ല​യാ​ള നാ​ട​ക​ര​ച​ന​ക​ളാ​ണ് അ​വാ​ര്‍ഡി​നാ​യി ക്ഷ​ണി​ച്ച​ത്. കേ​ര​ള നാ​ട​ക​വേ​ദി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മി​ക​ച്ച നാ​ട​ക എ​ഴു​ത്തു​കാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ അ​യ​ച്ച 46 നാ​ട​ക​ര​ച​ന​ക​ളി​ല്‍നി​ന്നാ​ണ് അ​വാ​ര്‍ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

 

പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്താ​ണ് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​ര​ജേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, നാ​ട​ക​വേ​ദി​യു​ടെ ചു​മ​ത​ല​യു​ള്ള ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എ​ന്‍.​കെ. വീ​ര​മ​ണി എ​ന്നി​വ​രും വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!