bahrainvartha-official-logo
Search
Close this search box.

ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ

IMG-20231105-WA0526

മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ പ്രസീഡിയംകമ്മറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഒ. ഐ. സി. സി ഓഫീസിൽ വച്ച് നടന്ന തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.

ജില്ലാപ്രസിഡന്റായി സന്തോഷ്‌ കെ. നായർ , ജില്ലാ ജനറൽ സെക്രട്ടറിയായി ഷാജി പൊഴിയൂർ ,ട്രഷറർ ആയി യൂജിൻ എലിയാസർ ,തിരുവനന്തപുരത്തുനിന്നുള്ള ദേശീയ സമതി അംഗം ആയി ജവാദ് വക്കം തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്റുമാരായി നിസാമുദ്ധീൻ, എ ആർ. റിയാസ് , അജി അരവിന്ദാക്ഷൻ, ഗോപിനാഥ്, എന്നിവരും സെക്രട്ടറിമാരായി മാത്യു ജോർജ്, ഹരികൃഷ്ണൻ, അനിൽ ആറ്റിങ്ങൽ, ജെസ്റ്റിൻ, സുനിൽ കുമാർ, ജസ്സർ, ടോം ജോൺ എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി ഫൈസൽ , സ്പോർട്സ് വിഭാഗം സെക്രട്ടറിയായി രത്തിൻ തിലക്,ചാരിറ്റി സെക്രട്ടറിയായി എലിസബേത്ത് പി എസ് അസിസ്റ്റന്റ് ട്രഷറർ ആയി ജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!