bahrainvartha-official-logo
Search
Close this search box.

വ​നി​ത​ക​ൾ​ക്ക് അം​ഗ​ത്വം​ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി എ​സ്.​എ​ൻ.​സി.​എ​സ്

New Project - 2023-11-09T121051.722

മ​നാ​മ: വ​നി​ത​ക​ൾ​ക്ക് അം​ഗ​ത്വം​ന​ൽ​കാ​നു​ള്ള പു​രോ​ഗ​മ​ന​പ​ര​മാ​യ തീ​രു​മാ​ന​വു​മാ​യി എ​സ്.​എ​ൻ.​സി.​എ​സ്. ര​ജി​സ്റ്റ​ർ​ചെ​യ്ത പ്ര​വാ​സി​സം​ഘ​ട​ന​ക​ളി​ലൊ​ന്ന് ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ൾ​ക്ക് അം​ഗ​ത്വം ന​ൽ​കു​ന്ന​ത്. സ്ത്രീ​പു​രു​ഷ സ​മ​ത്വം ലോ​കം മു​ഴു​വ​ൻ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ക​യും അ​തി​നാ​യി നി​ര​ന്ത​ര സ​മ​ര​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യും ചെ​യ്യു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് മു​ന്നേ​റാ​നാ​ണ് ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഭ​ര​ണ​സ​മി​തി ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്ക് സ്ത്രീ​ക​ൾ​ക്ക് അം​ഗ​ത്വം ന​ൽ​കാ​നും അ​വ​രെ നേ​തൃ​നി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

 

 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്.​എ​ൻ.​സി.​എ​സ് അ​തി​ന്റെ നി​യ​മ​സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ക​യും സ്ത്രീ​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.30ന് ​ബാ​ങ്സാ​ങ് താ​യ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന മെം​ബേ​ഴ്സ് നൈ​റ്റി​ൽ അം​ഗ​ത്വ​വി​ത​ര​ണ​ത്തി​ന് നാ​ന്ദി കു​റി​ക്കും. മി​നി​സ്ട്രി ഓ​ഫ് സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്റ് എ​ൻ.​ജി.​ഒ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ അ​മീ​ന അ​ൽ​ജാ​സിം അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അം​ഗ​ത്തി​ന് വാ​ലി​ഡ് റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റും സി.​പി.​ആ​റു​മു​ള്ള 18 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!