bahrainvartha-official-logo
Search
Close this search box.

വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Project - 2023-11-12T143526.355

മ​നാ​മ: വോ​യ്സ്‌ ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്‌​റൈ​ൻ ഫോ​റം 2023-2025 വ​ർ​ഷ​കാ​ല​യ​ള​വി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഉ​പ​ദേ​ശ​ക​നാ​യി അ​ജ​യ​ൻ ഉ​ത്രാ​ടം, പ്ര​സി​ഡ​ന്റാ​യി സി​ബി കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്റാ​യി ഷം​നാ​ദ്, സെ​ക്ര​ട്ട​റി​യാ​യി അ​ര​വി​ന്ദ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

 

ജോ​യ​ന്റ് സെ​ക്ര​ട്ട​റി -സി​രാ​ജ് മ​ണ​മ്പൂ​ർ, ട്ര​ഷ​റ​ർ- രാ​സു​ൽ സു​ലൈ​മാ​ൻ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി -അ​നു​ഷ്‌​മ പ്ര​ശോ​ഭ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി -ഷി​ബു ന​ളി​നം, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി -സ​രി​ത വി​നോ​ജ്, അ​സി. ട്ര​ഷ​റ​ർ- ഷ​ബീ​ർ സൈ​നു, ചാ​രി​റ്റി വി​ങ് സെ​ക്ര​ട്ട​റി​മാ​ർ- ര​ജീ​ല ആ​മി​ന, മ​നോ​ജ്‌ വ​ർ​ക്ക​ല, ഷീ​ബ ഹ​ബീ​ബ്, സ്പോ​ർ​ട്സ് വി​ങ് സെ​ക്ര​ട്ട​റി​മാ​ർ- സെ​ൻ ച​ന്ദ്ര ബാ​ബു, അ​നി​ൽ​കു​മാ​ർ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് വി​ങ് സെ​ക്ര​ട്ട​റി- ര​വി ഭാ​സ്ക​ര കു​റു​പ്പ്, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ- ആ​രാ​ധ​ന രാ​ജീ​വ്, അ​ൻ​ഷാ​ദ് അ​ബ്ദു​ൽ​ക​രീം, സു​നി സെ​ൽ​വ​രാ​ജ്, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ- ശ​ര​ത് എ​ഡ്വി​ൻ, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ- ഷാ​ജി മൂ​ത​ല.

 

ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ്‌- അ​നു​ഷ്‌​മ പ്ര​ശോ​ബ്, വൈ​സ് പ്ര​സി​ഡ​ന്റ്‌- സു​നി സെ​ൽ​വ​രാ​ജ്, സെ​ക്ര​ട്ട​റി- സ​രി​ത വി​നോ​ജ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി- നീ​നു ഫൈ​സ​ൽ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി- ആ​യി​ഷ സി​നോ​ജ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!