bahrainvartha-official-logo
Search
Close this search box.

ഡോക്ടർ നാഫിയ നൗഷാദിനെ പടവ് കുടുംബ വേദി ആദരിച്ചു

WhatsApp Image 2023-11-30 at 4.16.43 PM

മനാമ: കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ നാഫിയ നൗഷാദിനെ പടവ് കുടുംബ വേദി ആദരിച്ചു. പ്രസിഡന്റ് സുനിൽ ബാബു വിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രക്ഷാധികാരികളായ ഷംസ് കൊച്ചി, ഉമ്മർ പാനായിക്കുളം എന്നിവർ ചേർന്ന് നാഫിയക്ക് മൊമെന്റോ നൽകി.

സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട, നൗഷാദ് പാറ, സലീം തയ്യൽ, ഫിറോസ് ഖാൻ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!