ഫ്രന്റ്സ് സ്റ്റഡി സെന്റർ ഉംറ പഠനക്ലാസും യാത്രയയപ്പും ഇന്ന്

മനാമ: ഫ്രന്റ്സ് സ്റ്റഡി സെന്റർ നടത്തുന്ന ഉംറ ക്ലാസും യാത്രയയപ്പും ഇന്ന് (11/12/2022, തിങ്കൾ) നടക്കും. സിൻജിലെ ഫ്രന്റ്സ് ഓഫീസിൽ വെച്ച് വൈകിട്ട് 8 ന് നടക്കുന്ന പരിപാടിയിൽ യാത്ര അമീർ അബ്ദുൽ ഹഖ് ഉംറ ക്ലാസ് നടത്തും. അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തുന്ന ഉംറ ഡിസംബർ 14 നാണ് പുറപ്പെടുന്നത്. ഫ്രന്റ്സ് വൈസ് പ്രസിഡന്റ് എം.എം സുബൈർ, ഉംറ സെൽ കൺവീനർ പി പി ജാസിർ എന്നിവർ പരിപാടിയിൽ സംബന്ധിക്കുമെന്ന് ജനറൽ സെക്രട്ടറി എം അബ്ബാസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!