bahrainvartha-official-logo
Search
Close this search box.

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’ വനിതാ വിഭാഗം രൂ​പ​വ​ത്ക​രി​ച്ചു

WhatsApp Image 2023-12-14 at 5.56.39 PM

​മനാ​മ: ബ​ഹ്‌​റൈ​നി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട്’ വനിതാ വിഭാഗം രൂ​പ​വ​ത്ക​രി​ച്ചു.

 

ഭാ​ര​വാ​ഹി​ക​ൾ: ഷ​മീ​റ ഷാ​ജ​ഹാ​ൻ (പ്ര​സി.), റം​ഷി​ദ ബ​ഷീ​ർ (സെ​ക്ര.), ആ​ബി​ദ സു​ഹൈ​ൽ (വൈ​സ് പ്ര​സി.), ര​ച​ന സ​ജീ​വ് (മെം​ബ​ർ​ഷി​പ് സെ​ക്ര.), ര​ജി​ത നൗ​ഷാ​ദ് (ഇ​വ​ന്റ് സെ​ക്ര.), ജ​സ്‌​ന റാ​ഫി (ജോ. ​സെ​ക്ര.), ശ​ഹ്‌​ന സി​റാ​ജ്, ബി​ജി​ഷ യൂ​സു​ഫ്, സു​വ​ർ​ണ വി​ജ​യ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). ച​ട​ങ്ങി​ൽ, കൂ​ട്ടാ​യ്മ​യി​ലെ ഒ​രം​ഗ​ത്തി​ന്റെ പി​താ​വും ചാ​വ​ക്കാ​ട്ടെ വ്യ​വ​സാ​യി​യു​മാ​യ എ.​കെ. ആ​രി​ഫി​നെ പ്ര​സി​ഡ​ന്റ് മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ഷാ​ജ​ഹാ​ൻ കേ​ച്ചേ​രി പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​സി​ഡ​ന്റ്‌ ഫി​റോ​സ് തി​രു​വ​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ യു​സു​ഫ് അ​ലി ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സു​ഹൈ​ൽ, നൗ​ഷാ​ദ്, റാ​ഫി, ഷ​ഫീ​ക്, സി​റാ​ജ്, ഷ​ഹാ​സ്, സ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഷാ​ജ​ഹാ​ൻ (ജ​ന. സെ​ക്ര.)​ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!