bahrainvartha-official-logo
Search
Close this search box.

മുരളി തുമ്മാരുകുടിയുടെ പ്രഭാഷണവും ചർച്ചയും നാളെ

New Project - 2023-12-17T151537.877

മനാമ: ബഹ്‌റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മ ആയ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം “പ്രവാസികളും കേരളവികസനവും” എന്ന വിഷയത്തിൽ ഡിസംബർ 18, തിങ്കളാഴ്ച വൈകിട്ട് 5.45ന് (ബഹ്‌റൈൻ സമയം) പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുക്കുടി മുഖ്യപ്രഭാഷണം നടത്തും. ഓൺലൈൻ ആയി നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

https://us06web.zoom.us/j/2043406344?pwd=KzFkY21ZeXBWVExnWFQxYXpIMVhkUT09&omn=87698046636
Meeting ID : 6344 340 204
Passcode: PPFBH
മേൽ കാണിച്ചിരിക്കുന്ന ലിങ്കിൽ കൂടി പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!