bahrainvartha-official-logo
Search
Close this search box.

മ​ല​യാ​ളി മോം​സ് – സെ​വ​ൻ​സ് സ്റ്റാ​ർ എ​ഫ്.​സി ക്രിസ്മസ് പുതുവത്സര ആഘോഷം

New Project - 2024-01-04T153547.008

മ​നാ​മ: മ​ല​യാ​ളി അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മോം​സ് മി​ഡി​ൽ ഈ​സ്റ്റും ബ​ഹ്റൈ​നും സെ​വ​ൻ​സ് സ്റ്റാ​ർ എ​ഫ്.​സി​യും ചേ​ർ​ന്ന് ക്രി​സ്മ​സ്, പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പാ​ച​ക​മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഷെ​ഫ് യു.​കെ. ബാ​ല​നും സി​ജി ബി​നു​വും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

 

ഒ​ന്നാം സ​മ്മാ​നം അ​ഫ്‌​സാ​രി ന​വാ​സ് ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ​മ്മാ​നം സു​ലേ​ഖ ഷൗ​ക്ക​ത്ത് അ​ലി, മൂ​ന്നാം സ​മ്മാ​നം ആ​ദി​യ ന​ബീ​ൽ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. അ​ൽ കു​വൈ​റ്റി സെ​യി​ൽ​സ് മാ​നേ​ജ​ർ സ​ഫ​ലൂ, ഭാ​ര​വാ​ഹി​ക​ൾ ആ​യ ഷെ​ഫീ​ല യാ​സി​ർ, ഷെ​റി​ൻ ഷോ​ക്ക​ത് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

 

മ​ല​യാ​ളി മോം​സ് അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി​യും കേ​ക്ക് മു​റി​ച്ചും ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ശി​ഫ സു​ഹൈ​ൽ, ഷ​ബ്‌​ന അ​ന​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു. സ്മി​ത ജേ​ക്ക​ബ്, സ​നൂ​ജ ഫൈ​സ​ൽ, സ​ലി​യ ബ​ഷീ​ർ, നാ​ജി​യ ഇ​സ്മാ​യി​ൽ, ലി​ജി ശ്യം, ​ഹേ​മ വി​ശ്വ​നാ​ഥ്, സ​ന്ധ്യ, ഷം​ന വി​കാ​സ്, ന​ജ്മ ജ​ലീ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!