bahrainvartha-official-logo
Search
Close this search box.

‘സിസ്റ്റേഴ്സ് നെറ്റ്‌വർക്ക്’: വനിതാ കൂട്ടായ്മ രൂപീകരിച്ചു

New Project - 2024-01-15T190236.541

മനാമ: പവിഴ ദ്വീപിലെ വനിതകള്‍ക്ക് ആത്മവിശ്വാസത്തിന്റെ ചിറകുകളേകി പുതിയ സ്ത്രീ കൂട്ടായ്മ രൂപീകൃതമായി. ബഹ്റൈൻ മീഡിയ സിറ്റിയിൽ വെച്ചാണ് കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വനിതകൾക്ക് മാത്രമായി ‘സിസ്റ്റേഴ്സ് നെറ്റ്‌വർക്ക്’ എന്ന പേരിട്ടിരിക്കുന്ന കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ക്രിസ്മസ് പുതുവത്സരാഘോഷവും നടന്നത്.

ചടങ്ങിൽ ബഹ്‌റൈനിൽ ഉള്ള ഒരു സഹോദരിയുടെ മകന് ചികിത്സ സഹായവും നൽകി. കൂട്ടായ്മയുടെ പ്രസിഡൻറ് ഹലീമ ബീവി ,വൈസ് പ്രസിഡൻറ് ഷക്കീല മുഹമ്മദലി ,സെക്രട്ടറിമായ അച്ചു ,ജോയിൻ സെക്രട്ടറി ഷംല ,ട്രഷറർ നിജാ സുനിൽ ,ഗ്രൂപ്പ് കോഡിനേറ്റർ റൂബി ,ഗ്രൂപ്പ് മെമ്പർമാർ ഉൾപ്പെടെ നിരവധി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു .

സിസ്റ്റേഴ്സ് നെറ്റ്വർക്ക് എന്ന കൂട്ടായ്മയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് 3540 6813/ 33574006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!