bahrainvartha-official-logo
Search
Close this search box.

അ​ണ്ണൈ ത​മി​ഴ് മ​ൻ​ട്രം പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു

New Project - 2024-01-24T075125.802

മ​നാ​മ: അ​ണ്ണൈ ത​മി​ഴ് മ​ൻ​ട്രം പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബി​ൽ വെ​ച്ച് ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

 

ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ അ​പ് ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഡ​യ​റ​ക്ട​ർ യൂ​സ​ഫ് ലോ​റി, പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ മ​റി​യം അ​ൽ​ദാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​ വി​ഭ​വ സ​മൃ​ദ്ധ​മാ​യ പൊ​ങ്ക​ൽ സ​ദ്യ​യും, ത​മി​ഴ്നാ‌​ടി​ന്റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

 

പ​രി​പാ​ടി വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക് അ​ണ്ണൈ ത​മി​ഴ് മ​ൻ​ട്രം പ്ര​സി​ഡ​ന്റ് ജി.​കെ. സെ​ന്തി​ൽ, എ.​ടി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​താ​മ​ര​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!