bahrainvartha-official-logo
Search
Close this search box.

ഒഐസിസി പത്തനംതിട്ട ജില്ലാ കൺവൻഷൻ ഇന്ന്

New Project (34)

മനാമ: പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (06.04.2024, ശനിയാഴ്ച) വൈകുന്നേരം 8.30 ന് സൽമാനിയ കെ സി എ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ വാർത്താകുറുപ്പിലൂടെ അറിയിച്ചു. പത്തനംതിട്ട ജില്ലാ നിവാസികളായ എല്ലാ ജനാധിപത്യ വിശ്വാസികളെയും കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!