bahrainvartha-official-logo
Search
Close this search box.

പ്രതിഭ മാരത്തോൺ രക്തദാന ക്യാമ്പ് സമാപിച്ചു

WhatsApp Image 2024-04-16 at 10.27.06 AM

മനാമ: റംസാനിൻ്റെ മഹത്വം വിളിച്ചോതുന്ന പുണ്യദിനങ്ങളിൽ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിൻ്റെ നേതൃത്വത്തിൽ റംസാൻ ഒന്നു മുതൽ എല്ലാ ദിവസങ്ങളിലും വൈകീട്ട്
പ്രതിഭയുടെ ഇരുപത്തിയാറ് യൂനിറ്റുകളിൽ നിന്നുള്ളവരും, അഭ്യുദയ കാംക്ഷി കളും ചേർന്ന് രക്തം നൽകിക്കൊണ്ട് കിംഗ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാരത്തോൺ രക്തദാന ക്യാമ്പ് നടത്തി.

 

പ്രതിഭയുടെ ചാരിറ്റി വിഭാഗമായ ഹെൽപ് ലൈൻ വർഷാവർഷങ്ങളിൽ റമദാൻ കാലത്ത് ഇത്തരം ക്യാമ്പുകൾ നടത്തി വരുന്നുണ്ട്.

 

സമാപന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി.ശ്രീജിത്, പ്രസിഡണ്ട് ബിനു മണ്ണിൽ, ലോക കേരളാ സഭാംഗം സുബൈർ കണ്ണൂർ,ഹെൽപ് ലൈൻ ചാർജുള്ള കേന്ദ്ര കമ്മിറ്റി അംഗം നൗഷാദ് പൂനൂർ, ഹെൽപ് ലൈൻ കൺവീനർ ജയേഷ്. വി.കെ, വിവിധ മേഖലകളിലെ ഹെൽപ് ലൈൻ കൺവീനർമാർ ,കേന്ദ്ര മേഖലാ ഭാരവാഹികൾ, ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!