bahrainvartha-official-logo
Search
Close this search box.

ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോം​പി​റ്റി​ഷ​ൻ ഏപ്രിൽ 26ന്; ​ജി.എസ്.പ്രദീപും സംഘവും ബഹ്‌റൈനിൽ എത്തും

New Project (44)

മ​നാ​മ: അ​മേ​സി​ങ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് കോം​പി​റ്റി​ഷ​ൻ ഏ​പ്രി​ൽ 26ന് ​വൈ​കീ​ട്ട് 5 മ​ണി മു​ത​ൽ രാ​ത്രി 10വ​രെ സ​ൽ​മാ​ബാ​ദി​ലെ ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ ഹെ​ൽ​ത്ത് ക്ല​ബി​ൽ (പ​ഴ​യ ഗ​ൾ​ഫ് എ​യ​ർ ക്ല​ബ്) ന​ട​ക്കും. പ​രി​പാ​ടി​ക്ക് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ​യും 5മു​ത​ൽ 12വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു ടീം.

​അ​ശ്വ​മേ​ധം എ​ന്ന വി​പ​രീ​ത സ​മ​സ്യ മു​ത​ൽ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും ശ്രീ​ല​ങ്ക​യി​ലും അ​ട​ക്കം അ​യ്യാ​യി​ര​ത്തി​ൽ​പ​രം വൈ​ജ്ഞാ​നി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ജി.​എ​സ്. പ്ര​ദീ​പ് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹം നി​ല​വി​ൽ കേ​ര​ള സ​ർ​ക്കാ​റി​ന്റെ വി​വി​ധോ​ദ്ദേ​ശ്യ സാം​സ്കാ​രി​ക കേ​ന്ദ്രം വൈ​സ് ചെ​യ​ർ​മാ​നും ബാ​ല​കേ​ര​ളം എ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ക​ൺ​വീ​ന​റു​മാ​ണ്. എ​ട്ട് പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ് ജി.​എ​സ്. പ്ര​ദീ​പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!