bahrainvartha-official-logo
Search
Close this search box.

സ്ത്രീകളുടെ ഉന്നമനത്തിനായി ലൈഫ് ലൈൻ രൂപീകരിച്ചു

WhatsApp Image 2024-05-11 at 9.24.23 PM

മ​നാ​മ: സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ സി​സ്റ്റേ​ഴ്സ് നെ​റ്റ് വ​ർ​ക്ക് ബ​ഹ്റൈ​ൻ, ലൈ​ഫ് ലൈ​ൻ എ​ന്നൊ​രു പു​തി​യ സം​രം​ഭം രൂ​പ​വ​ത്ക​രി​ച്ചു. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഐ​ഷ സ​യ്യി​ദ് ഹ​നീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ ഉ​സൈ​ബ, മാ​യാ​രാ​ജു, സി​സ്റ്റേ​ഴ്സ് നെ​റ്റ്‌​വ​ർ​ക്ക് പ്ര​സി​ഡ​ന്റ് അ​ലീ​മാ​ബീ​വി, വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി,ജോ.​സെ​ക്ര​ട്ട​റി ഷം​ല, കോ​ഓ​ഡി​നേ​റ്റ​ർ റൂ​ബി ട്ര​ഷ​റ​ർ നി​ജാ​സു​നി​ൽ, സി​സ്റ്റേ​ഴ്സ് മെം​ബ​ർ​മാ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!