bahrainvartha-official-logo
Search
Close this search box.

ആടുജീവിതത്തിലെ യഥാർത്ഥ നായകൻ നജീബിനെ പടവ് കുടുംബ വേദി ആദരിച്ചു

New Project - 2024-05-14T161910.728

മനാമ: ആടു ജീവിതത്തിലെ യഥാർത്ഥ നായകൻ നജീബിനെയും സഹധർമിണി സുൽഫത്തിനേയും പടവ് കുടുംബ വേദി ആദരിച്ചു. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ അധ്യക്ഷത വഹിച്ചപരിപാടിയിൽ പ്രസിഡന്റ് സുനിൽ ബാബു സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കെ ടി സലീം പരിപാടി ഉദ്ഘാടനം ചെയ്തു.

 

മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യപ്രവർത്തകരായ ഗഫൂർ കൈപ്പമംഗലം, രാജീവ് വെള്ളിക്കോത്ത്, നാസർ മഞ്ചേരി, മുരളി കൃഷ്ണൻ, മന:ശാസ്ത്ര വിദഗ്ദ്ധൻ ഫാസിൽ താമരശ്ശേരി, ഷിബു ചെറുതുരുത്തി, ജയീസ് ജാസ് ട്രാവെൽസ്, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് മഞ്ഞപാറ, ഷിബു പത്തനംതിട്ട,അഷ്‌റഫ്‌ ഓൺസ്പോട്ട്, സഗീർ ആലുവ, റസിൻ ഖാൻ, മണികണ്ഠൻ, സലിം തയ്യൽ, അബ്ദുൽബാരി, മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!