bahrainvartha-official-logo
Search
Close this search box.

തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project - 2024-05-20T174719.746

മനാമ: തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48)ബഹ്റൈനിൽ നിര്യാതനായി. ശ്വാസതടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഭാര്യ: ഹക്കീല. മക്കൾ: ഫഹീം, ഫർഹാൻ, ഫയാസ് ഫവാസ്. എം.ബി.ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ് ജീവനക്കാരനായിരുന്നു. സമസ്ത ബഹ്‌റൈൻ ഗുദൈബിയ മദ്രസ മുൻ പി.ടി.എ പ്രസിഡന്റായിരുന്നു. മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന് ഗുദൈബിയ കുവൈറ്റ്‌ പള്ളിയിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!