bahrainvartha-official-logo
Search
Close this search box.

ഷിബു എബ്രഹാമിന് സിംസ് യാത്രയയപ്പ് നൽകി

syms

മ​നാ​മ: 30 വ​ർ​ഷ​ത്തെ ബ​ഹ്റൈ​ൻ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ഷി​ബു എ​ബ്ര​ഹാ​മി​ന് സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. സ​ൽ​മാ​നി​യ സിം​സ് ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സിം​സ് പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ജീ​വ​ൻ ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.

2011-12 കാ​ല​ഘ​ട്ട​ത്തി​ൽ സിം​സ് ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഷി​ബു​വി​ന്റെ സം​ഭാ​വ​ന​ക​ൾ​ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​യ​റി​യി​ക്കു​ക​യും ചെ​യ്തു.

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ വെ​ച്ച് ഷി​ബു എ​ബ്ര​ഹാ​മി​ന് കൈ​മാ​റി. സിം​സ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സി​ജോ ആ​ന്റ​ണി, ജെ​യ്‌​മി തെ​റ്റ​യി​ൽ, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ൻ​ഭാ​ര​വാ​ഹി​ക​ളും സീ​നി​യ​ർ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!