ആലപ്പുഴ പ്രവാസി അസോസിയേഷൻ വനിതാവേദി കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ (APAB) വനിതാ വേദിയുടെ നേതൃത്വത്തിൽ ജൂലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഇന്ത്യൻ ക്ലബിൽ വച്ച് കുട്ടികൾക്കായി ഒരു ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

മത്സരം 3 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു:

  • ഗ്രൂപ്പ് A (6 വയസ്സ് വരെ): ക്രയോണുകൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുകയും നിറം നൽകുകയും ചെയ്യുക.
  • ഗ്രൂപ്പ് B (7 മുതൽ 12 വയസ്സ് വരെ): തീം അനുസരിച്ച് ഡ്രോയിംഗും കളറിംഗും ചെയ്യുക (കളർ പെൻസിൽ ഉപയോഗിക്കുക).
  • ഗ്രൂപ്പ് C (13 മുതൽ 16 വയസ്സ് വരെ): തീം അനുസരിച്ച് ഡ്രോയിംഗും കളറിംഗും ചെയ്യുക (വാട്ടർ കളർ ഉപയോഗിക്കുക).

മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

  • ആതിര പ്രശാന്ത് – 37356788
  • സുനിത നായർ – 33364388
  • ശാന്തി ശ്രീകുമാർ – 36462500
  • അനൂപ് പള്ളിപ്പാട് – 33969500

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ഒരു പ്ലാറ്റ്ഫോം നൽകുന്നതിനും ഈ മത്സരം സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!