bahrainvartha-official-logo
Search
Close this search box.

പ്രതിഭ മുഹറഖ് മേഖല വോളി ഫെസ്റ്റ് ന് ജുലൈ 11ന് തുടക്കമാകും

New Project (23)

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല വർഷം തോറും സംഘടിപ്പിക്കുന്ന വോളിബോൾ മത്സരം വോളി ഫെസ്റ്റ് – സീസൺ 3- ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്‌ഘാടനം ചെയ്യും.

ജൂലൈ 11 ന് വൈകുന്നേരം 8 മണി മുതൽ സിഞ്ചിലെ അൽ അഹ് ലി ക്ലബിൽ വെച്ചാണ് രണ്ട് ദിവസങ്ങളിലായി ഇന്ത്യ, ഫിലിപ്പീൻ, നേപ്പാൾ, പാകിസ്ഥാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികൾ ഉൾപ്പെടുന്ന 12 പുരുഷ ടീമുകൾ തമ്മിലുള്ള മത്സരം അരങ്ങേറുക. ഇത് കൂടാതെ ഇത്തവണ ആദ്യമായി രണ്ട് ഫിലിപ്പീൻ വനിതാ ടീമുകളുടെ സൗഹൃദ മത്സരവും പ്രതിഭ വോളി ഫെസ്റ്റ് – സീസൺ -3 യുടെ ഭാഗമായി വെള്ളിയാഴ്ച്ച ഉണ്ടാകുമെന്നു സംഘടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!