bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതയായി

Screenshot_20240810_114155_com.whatsapp_edit_44868962633257

മനാമ: ചികിത്സക്കായി നാട്ടിലേക്ക് പോയ ബഹ്റൈൻ പ്രവാസി നിര്യാതയായി. സൽമാനിയ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ(43) യാണ് നിര്യാതയായത്. അർബുദരോഗത്തിന് ചികിത്സയിലായിരുന്നു.

ഉപ്പുകുളം മാറാചേരിൽ കുടുംബാഗമാണ് പരേത. കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു ഭർത്താവാണ്. മക്കൾ ബേസിൽ, ബെർട്ടിന ബഹ്‌റൈനിൽ വിദ്യാർഥികളാണ്. ഐ വൈ സി സി മുൻ സ്പോർട്സ് വിംഗ് & ചാരിറ്റി വിംഗ് കൺവീണറായിരുന്നു ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!