അൽ മന്നാഇ പഠന ക്ലാസ്സ് ഉദ്‌ഘാടനം നാളെ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം മുഹറഖ് യുണിറ്റിന് കീഴിൽ സംഘടിപ്പിക്കുന്ന ഖുർആൻ പഠന ക്ലാസ്സ് നാളെ (ആഗസ്റ്റ് 28 ബുധനാഴ്ച്ച) രാത്രി 8:30ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സിലബസ് “അമ്മ ജുസുവിനെ” ആസ്പദമാക്കി നടക്കുന്ന ക്ലാസ്സിന് സെന്റർ ദാഇ ഉസ്താദ് യഹ്‌യ സി.ടി. നേതൃത്വം നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 37 300 884 399 64 700 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!