സ​യ്യി​ദ് ഹ​നീ​ഫി​ന് സാമൂഹിക സേവന പുരസ്‌കാരം

New Project (20)

മ​നാ​മ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​നും ആ​യ സ​യ്യി​ദ് ഹ​നീ​ഫി​ന്, വെ​ളി​നാ​ട്ടി​ൽ വാ​ഴും ത​മി​ഴ​ർ ന​ള സം​ഘം-​ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഖ​ത്ത​റി​ൽ അ​ദ്ദേ​ഹം ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!