കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി; ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ബഹ്‌റൈനിൽ

New Project (74)

മനാമ: പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ. അവതരിപ്പിക്കുന്ന പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യമിട്ടുകൊണ്ട് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിൻറെ ഭാഗമായി കേരള സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.എസ്.എഫ്.ഇ. പ്രതിനിധികളോടൊപ്പം ഇന്ന് ഒക്ടോബർ എട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് ബഹ്റൈനിലെത്തും. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് സീഫിൽ സിറ്റി സെന്ററിന് മുൻവശമുള്ള ഹോട്ടൽ റമദ സിറ്റി സെന്ററിൽ നടക്കുന്ന പ്രവാസി മീറ്റിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ലോകകേരള സഭ അംഗം സുബൈർ കണ്ണൂർ അഭ്യർഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!