കെഎംസിസി ബഹ്‌റൈൻ മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉദ്ഘാടനം നാളെ

bahrain

കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഡിസംബർ 13 വെള്ളിയാഴ്ച വൈകീട്ട് 5:30 ന് കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിക്കും .അഡ്വ.എൻ. ശംസുദ്ധീൻ എംഎൽഎയും , സന്ദീപ് വാര്യറും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!