കൊ​ല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതയായി

WhatsApp Image 2025-03-12 at 7.27.27 PM

 

മ​നാ​മ: കൊ​ല്ലം സ്വദേശി ബഹ്‌റൈനില്‍ നിര്യാതയായി. മു​ഖ​ത്ത​ല​യി​ൽ തോ​മ​സ് ജോ​ണി​ന്‍റെ ഭാ​ര്യ റോ​സ​മ്മ തോ​മ​സ് (67) ആണ് ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മരണപ്പെട്ടത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച, മു​ഖ​ത്ത​ല സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലാ​ണ് ക​ബ​റ​ട​ക്കം. മ​ക​ൾ: സി​ജി തോ​മ​സ്. മ​രു​മ​ക​ൻ: പോ​ൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!