bahrainvartha-official-logo
Search
Close this search box.

പാപ്പിനിശ്ശേരി മഹല്ല്‌ കൂട്ടായ്മ ആറാം വാർഷികവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

mahal

മനാമ: ബഹ്റൈനിലെ പാപ്പിനിശ്ശേരി മഹല്ല്‌ കൂട്ടായ്മയുടെ ആറാം വാർഷികവും ഇഫ്താർ സംഗമവും മനാമ ഫുഡ് സിറ്റി റസ്റ്റോറന്റിൽ നടന്നു. ചടങ്ങ് ഉസ്താദ് അഷ്റഫ് അൻവരി ചേലക്കര ഉദ്ഘാടനം ചെയ്തു. അമീർ അലി അധ്യക്ഷം വഹിച്ചു. ഷഹീർ കാട്ടാമ്പള്ളി, വി കെ മഹറൂഫ് ആശംസ അർപ്പിച്ചു. കെ കെ ഹാഷിം സ്വാഗതവും വി എ ലബീബ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!