മനാമ: റമദാന്‍ മാസത്തില്‍ രാജ്യത്തുടനീളം 40 പള്ളികള്‍ തുറന്നതായി ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് ഈ സംരംഭം നടപ്പാക്കിയത്.

Asiavision © all rights reserved