bahrainvartha-official-logo
Search
Close this search box.

ഒമാനിൽ വിവിധ മേഖലകളിൽ ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം നീട്ടി

visa22

ഒമാൻ: ഒമാനിൽ വിവിധ സ്വകാര്യ മേഖലകളിൽ ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. 2013 മുതൽ ഒമാന്‍ വിവിധ മേഖലകളിൽ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ്, കാര്‍പെന്ററി, വര്‍ക്ക്ഷോപ്പ്, അലൂമിനിയം വര്‍ക്കുകള്‍, മെറ്റല്‍ വര്‍ക്ക് തുടങ്ങിയ ജോലികള്‍ക്കാണ് വിസ നിയന്ത്രണമുള്ളത്.

കൂടുതൽ പേർ ജോലി ചെയ്യുന്ന മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് ഓരോ ആറ് മാസം കൂടുമ്പോഴും മാനവ വിഭവശേഷി മന്ത്രാലയം നീട്ടുകയാണ് ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!