മനാമ: സനദില്‍ ഒരു വീടിന്റെ ഗാരേജില്‍ തീപ്പിടിത്തം. ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്കാണ് തീപ്പിടിച്ചത്. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Asiavision © all rights reserved