വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട്; ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരി അറസ്റ്റില്‍

medical

മനാമ: വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരി അറസ്റ്റില്‍. ഒരു വ്യക്തിയെ മെഡിക്കല്‍ കമ്മിറ്റികള്‍ അവലോകനം ചെയ്തിട്ടുണ്ടെന്നും വൈദ്യശാസ്ത്രപരമായി ആരോഗ്യവാന്‍ അല്ലെന്നും വിരമിക്കലിന് റഫര്‍ ചെയ്യണമെന്നും കാണിച്ച് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നാണ് യുവതിക്കെതിരെയുള്ള കുറ്റം.

തുടർന്ന് റിപ്പോർട്ട് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന് (SIO) അംഗീകരിക്കുകയും അതുവഴി വ്യക്തിക്ക് നിയമവിരുദ്ധമായി പെൻഷൻ ലഭിക്കുകയും ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!