മനാമ: ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കും ടുബാക്കോ ഷോപ്പിലേക്കും സെയില്‍സ്മാന്‍, കാഷ്യര്‍ എന്നിവരെ അടിയന്തിരമായി ആവശ്യമുണ്ട്. കുറഞ്ഞത് രണ്ടുവര്‍ഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. അറബി സംസാരിക്കാനും അറിയണം. താല്‍പ്പര്യമുള്ളവര്‍ 33461698, 38146004 എന്നീ നമ്പറുകളിലോ hr.kbh001@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.