bahrainvartha-official-logo
Search
Close this search box.

ഹൃദയാഘാതം; രണ്ട് മാസം മുൻപ് ബഹ്റൈനിലെത്തിയ തൃശൂർ സ്വദേശി അന്തരിച്ചു

a1

മനാമ: തൃശൂർ സ്വദേശി അബ്ദുൽ കബീർ (42) ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. രണ്ടും മാസം മുൻപാണ് ഇദ്ദേഹം ജോലിക്കായി ബഹ്‌റൈനിൽ എത്തിയത്. തൃശൂർ ചെറുതുരുത്തി വെട്ടിക്കാട്ടിരി പുടവങ്ങോട്ട് ഞാലിൽ പരേതനായ ഇബ്രാഹിമിന്റെ മകനാണ് മരിച്ച അബ്ദുൽ കബീർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!